തിരുവമ്പാടി ചാലില്‍ തൊടികയില്‍ അയല്‍വാസികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു


തിരുവമ്പാടി ചാലില്‍ തൊടികയില്‍ മോഹന്‍ദാസ് (60) ആണ് മരിച്ചത്. അയല്‍വാസിയായ രജീഷ് സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. അതിര്‍ത്തി സംബന്ധിച്ച തര്‍ക്കമാണ് അക്രമത്തിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍