പൂനൂർ
കുറുപ്പച്ചൻ കണ്ടി അബ്ദുറഹ്മാൻ നിര്യാതനായി
പൂനൂർ: അവേലം കുറുപ്പച്ചൻ കണ്ടി അഹമ്മദ് കുട്ടി ഹാജി യുടെ മകൻ അബ്ദുറഹ്മാൻ(72) നിര്യാതനായി. ഭാര്യ: പാത്തുമ്മ മക്കൾ: ഷാഹിദ്, ശിഹാദ് സഹോദരങ്ങൾ: മൊയ്‌ദീൻ ഹാജി ഹുസൈൻ ഹാജി ആയിഷ പാത്തുമ്മ സൈനബി പരേതൻ കെ.കെ ആലി ഖബറടക്കം ഇന്ന് രാവിലെ 9.30ന് അവേലം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍