കേരളത്തില്‍ കൂട്ടബലാത്സംഗം വീണ്ടും! കോഴിക്കോട് മയക്കുമരുന്ന് നല്‍കി യുവതിയെ പീഡിപ്പിച്ചു


കോഴിക്കോട് ചേവായൂരില്‍ കൂട്ടബലാത്സംഗം. മയക്കുമരുന്ന് നല്‍കി യുവതിയെ നാലുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു.

കൊല്ലം സ്വദേശിയായ യുവതിയാണ് കൂട്ടബലാത്സംഗത്തിനിരയായത്.
യുവതിയെ പരിചയപ്പെട്ടത് സോഷ്യല്‍മീഡിയയിലൂടെ.

സംഭവത്തില്‍ കോഴിക്കോട് അത്തോളി സ്വദേശികളായ അജ്‌നാസ്, ഫഹദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.


കൈരളി ന്യൂസ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍