പൂനൂരിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞില്ല.

ഈ ഫോട്ടോയിൽ കാണുന്ന വ്യക്തി കഴിഞ്ഞ 10 ദിവസമായി

ബാലുശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ പൂനൂർ അങ്ങാടിയിൽ അലഞ്ഞ് തിരിഞ്ഞ് നടന്നിരുന്ന വ്യക്തിയായിരുന്നു. ടിയാൻ ഇന്ന് (01.09.2021 തിയ്യതി)കാലത്ത് പൂനൂർ അങ്ങാടിൽ മരപ്പെട്ടു കിടക്കുന്നതായി കാണപ്പെട്ടു. ടിയാൻ്റെ പേരോ മേൽ വിലാസമോ അറിവായിട്ടില്ല. ടിയാനെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്ന പക്ഷം ബാലുശ്ശേരി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടാൻ താത്പര്യപ്പെടുന്നു. 

Sd/ Station House Officer Balussery.PS

Contact numbers

Balussery Ps:0496-2642040

SHO balussery PS:9497987194

SI Balussery Ps:9497980775


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍