താമരശ്ശേരി
പ്രതിഷേധ നിൽപ്പ് സമരം സംഘടിപ്പിച്ചു
താമരശ്ശേരി: മാധ്യമ പ്രവർത്തകൻ സിദ്ധിഖ് കാപ്പനെ വിട്ടയക്കുക എന്ന മുദ്രവാക്യം ഉയർത്തിപ്പിടിച്ച് കൊണ്ട് മനുഷ്യാവകാശ ലംഘനത്തിനെതിരെ കോഴിക്കോട് ജില്ല HRSM കമ്മറ്റി താമരശ്ശേരി ഗാഡി പാർക്കിൽ പ്രതിഷേധ നിൽപ്പ് സമരം
സംഘടിപ്പിച്ചു
HRSM State വൈസ് പ്രസിഡണ്ട് ഗിരീഷ് കുമാർ ചെമ്പ്ര ഉദ്ഘാടനം നിർവ്വഹിച്ചു. HRSM ജില്ലാ പ്രസി. സരസ്വതി.കെ. അദ്ധ്യക്ഷം വഹിച്ചു. State Secretary അഷ്റഫ് കോരങ്ങാട് മുഖ്യ പ്രഭാഷണം നടത്തി .ജില്ലാ സെക്ര.രാജേഷ് കോരങ്ങാട് സ്വാഗതവും , ട്രഷറർ സലീന ടീച്ചർ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍