ഉമ്മുക്കുൽസുവിന്റെ കൊലപാതകം: പ്രതി താജുദ്ദീൻ കൊടും ക്രിമിനൽ, വടിവാൾ വീശുന്ന ദൃശ്യങ്ങൾ

കോഴിക്കോട് വീര്യമ്പ്രത്തെ കൊലപാതകത്തിൽ പ്രതിയായ താജുദ്ദീന്റെ മു‍ൻകാല ക്രിമിനൽ പ്രവർത്തനങ്ങൾ വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മലപ്പുറം ജില്ലയിൽ നടന്ന സംഭവമാണ് പുറത്ത് വന്നിരിയ്ക്കുന്നത്. വീര്യമ്പ്രത്ത് വാടകവീട്ടിൽ ഉമ്മുക്കുൽസു കൊല്ലപ്പെട്ട സംഭവത്തിൽ ഒന്നാം പ്രതിയാണ് ഭർത്താവ് താജുദ്ദീൻ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍