DYFI യൂത്ത് ബ്രിഗേഡ് GVHSS ഹൈസ്ക്കൂൾ പരിസരവും ക്ലാസ് റൂമുകളും ശുചീകരിച്ചു.
താമരശ്ശേരി: DYFI യൂത്ത് ബ്രിഗേഡ് (താമരശ്ശേരി നോർത്ത്) നേതൃത്വത്തിൽ താമരശ്ശേരി GVHSS ഹൈസ്ക്കൂൾ പരിസരവും ക്ലാസ് റൂമുകളും ശുചീകരിച്ചു.
CPIM താമരശ്ശേരി ഏരിയ കമ്മിറ്റി അംഗം AP സജിത്ത് ഉത്ഘാടനം ചെയ്തു PTA പ്രസിഡന്റ് അബ്ദുൾ മജീദ് GVHSS ലെ പ്രധാന അധ്യാപകൻ ബഷീർ മാസ്റ്റർ, DYFI ബ്ലോക്ക് ജോ : സെക്രട്ടറി ബിജീഷ് എൻ കെ , DYFI താമരശേരി നോർത്ത് മേഖല സിക്രട്ടറി ശ്രീബിൻ വി മേഖലപ്രസിഡന്റ് വിജിത്ത് Pk | മേഖല ട്രഷറർ ഷംസീർ വമ്പൻ എന്നിവർ നേതൃത്വം നൽകി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍