ആറ്റു സ്ഥലം എ ടി മുഹമ്മദ് നിര്യാതനായി
എ ടി മുഹമ്മദ്( 64 ) നിര്യാതനായി.
ഭാര്യമാർ: പരേതയായ നഫീസ,സൈദ.
മക്കൾ : ഷമീർ(റിയാദ് ),നൗഷാദ് (GCC,KMCC,കട്ടിപ്പാറ പഞ്ചായത്ത് ജ:സിക്രട്ടറി ),ജംഷീർ (ദുബായ് ),സജ്‌ന,നജ്ല,റജ്ന,
മരുമക്കൾ :ഷിഹാബ്,ജാബിർ,ആരിഫ് (late)സബീന,സുബീന,സുബൈദ,
മയ്യത്ത് നിസ്കാരം ശനിയാഴ്ച രാവിലെ 9: 30ന് ആറ്റുസ്ഥലം മഹല്ല് ജുമാഅത്ത് മസ്ജിദിൽ നടക്കും .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍