പൊതുശ്മശാനം ശുചീകരിച്ചു
താമരശ്ശേരി: കാട് മൂടികിടന്നിരുന്ന താമരശ്ശേരി ഗ്രാമപഞ്ചായത്ത് പൊതുശ്മശാനം താമരശ്ശേരി ജിഎച്ച്എസ്എസ് എൻഎസ്എസ് യൂണിറ്റ് വിദ്യാർഥികൾ ശുചീകരിച്ചു .ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ ഫസീല ഹബീബ് ഉദ്ഘാടനം ചെയ്തു.
എൻഎസ്എസ് സപ്തദിന ക്യാമ്പിന്റെ ഭാഗമായാണ് സ്മശാനം ശുചീകരണ പ്രവർത്തികൾനടത്തിയത്.ക്യാമ്പ് ജനുവരി 1 ന് സമാപിക്കും.
എൻഎസ്എസ് പ്രോഗ്രാം കോഡിനേറ്റർ എം ടി അബ്ദുൾ അസീസ്. നജ്ല.വർഷ .നയന മേനോൻ . വർഷ . ബദറുദ്ദീൻ. എന്നിവർ നേതൃത്വം നൽകി . ഹബീബ് റഹ്മാൻ .രാജേഷ് കോട്ടക്കുന്ന്.വാസു .എംടി ഷാജു പാറമ്മൽ.
രമനീഷ് (കുട്ടൻ )എന്നിവർ സന്നിഹിതരായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍