Breaking | സിപിഎം തിരുവല്ല പെരിങ്ങര ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊന്നു

വ്യാഴാഴ്ച രാത്രി 8 മണിയോടെ മേപ്രാലിൽ വച്ചാണ് സംഭവം. മുൻ പഞ്ചായത്തംഗമാണ്. ഗുണ്ടാസംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം.

പത്തനംതിട്ട: സിപിഎം തിരുവല്ല പെരിങ്ങര ലോക്കൽ സെക്രട്ടറി പി ബി സന്ദീപ് കുമാറിനെ വെട്ടിക്കൊന്നു. വ്യാഴാഴ്ച രാത്രി 8 മണിയോടെ മേപ്രാലിൽ വച്ചാണ് സംഭവം. മുൻ പഞ്ചായത്തംഗമാണ്. 

ഗുണ്ടാസംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. സിപിഎമ്മിന്റെ സംസ്ഥാനനേതാക്കൾ തിരുവല്ലയിലേക്ക് എത്തുന്നുണ്ട്. സംഭവത്തിന് പിന്നിൽ രാഷ്ട്രീയവൈരാഗ്യമുണ്ടോയെന്ന കാര്യം അറിവായിട്ടില്ല. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍