പുതിയൊട്ടിൽമുഹമ്മദ്‌ഹാജി നിര്യാതനായി .
ഈർപ്പോണ :പുതിയൊട്ടിൽ മുഹമ്മദ് ഹാജി (86)നിര്യാതനായി. ഭാര്യ :പരേതയായ പാത്തുമ്മേയി
മക്കൾ :അബ്ദുൽ മജീദ്,ഉസ്മാൻ,ഉമ്മർമുസ്‌ലിയാർ,മുജീബുറഹ്മാൻ,അബ്ദുൽ അലി,മൈമൂന,റംല മരുമക്കൾ നാസിയ,സുബൈദ,റസീന,റുബീന,ശരീഫ,പരേതനായ ഉസ്സൈൻകുട്ടി ചെമ്പ്ര,അബ്ദുൽമജീദ്.
ഖബറടക്കം (തിങ്കളാഴ്ച) രാവിലെ 10നു ഈർപോണ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍