ഇരട്ടക്കുളങ്ങര മൊയ്തീൻകുഞ്ഞി നിര്യാതനായി.

താമരശ്ശേരി: കോരങ്ങാട് വട്ടകുരുവിൽ താമസിക്കുന്ന ഇരട്ടക്കുളങ്ങര മൊയ്തീൻ കുഞ്ഞി (75 )നിര്യാതനായി.

തച്ചംപൊയിൽ അങ്ങാടിയിൽ ആദ്യകാലത്ത് ഹോട്ടൽ നടത്തിയിരുന്നു.

ഭാര്യ: മറിയ

മക്കൾ: അഷ്റഫ്, ഗഫൂർ  , സലാം ,മാഷിത  റാബിയ , സീനത്ത് 

 മരുമക്കൾ : മൂസക്കുട്ടി( Expired ), റഫീഖ് കരീറ്റിപ്പറമ്പ് , കരിം നിസാമി കൊയിലാണ്ടി 

മയ്യത് നിസ്കാരം ഇന്ന് 12 ന് കോരങ്ങാട് മദ്രസയിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍