കോളിക്കൽ തോട്ടം ബൈപ്പാസ് റോഡ് ഉൽഘാടനം ചെയ്തു

കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത്
11ാം വാർഡ് കോളിക്കൽ
തോട്ടം ബൈപ്പാസ് റോഡ്
കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത്
പ്രസി: മുഹമ്മദ് മോയത്ത്  ഉൽഘാടനം നിർവഹിച്ചു ചടങ്ങിൽ
കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത്
വൈസ് പ്രസി: ജിൻസി തോമസ് അദ്ധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത്‌ മെമ്പർ ബിന്ദു സന്തോഷ്‌ പതിനൊന്നാം വാർഡ് വികസന സമിതി കൺവീനർ അഹമ്മദ് കുട്ടി മാസ്റ്റർ വ്യാപാരി വ്യവസായി താമരശ്ശേരി  പ്രസി: അമീർ മുഹമ്മദ്‌ ഷാജി , അബ്ദുൽ ലത്തീഫ്, പി പി, ഐ കെ ബഷീർ ,മരക്കാർ കുട്ടി, ഐ കെ അബ്ദുൽ സലാം ,അഷ്റഫ് വി കെ , ഉമ്മർഹാജി ,അഷ്റഫ് അച്ചുർ  എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍