താമരശ്ശേരി പള്ളി തിരുനാളിന് കൊടിയേറി
താമരശ്ശേരി: മേരി മാതാ കത്തീഡ്രലിൽ പരിശുദ്ധ അമ്മയുടെ ദൈവമാതൃത്വ തിരുനാളിന് കൊടിയേറി.വികാരി ഫാ.മാത്യു മാവേലി കൊടിയേറ്റ് കർമ്മം നിർവഹിച്ചു.
ശനിയാഴ്ച (08/01/22) വൈകിട്ട് 5ന്. ആഘോഷമായ വിശുദ്ധ കുർബ്ബാന: ഫാ.തോമസ് തേവടിയിൽ; ലദീഞ്ഞ്, ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണം
9ന് ഞായറാഴ്ച രാവിലെ 7 മണിക്ക് വിശുദ്ധ കുർബ്ബാന: ഫാ.മാത്യു പനച്ചിക്കൽ, 9 മണിക്ക് ആഘോഷമായ തിരുനാൾ കുർബ്ബാന: ഫാ.ജോർജ്ജ് വെള്ളയ്ക്കാ കുടിയിൽ, ലദീഞ്ഞ്, പ്രദക്ഷിണം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍