ബിരിയാണി ചലഞ്ച്ലേക്ക് ഭക്ഷ്യവിഭവം നൽകി
താമരശ്ശേരി ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന ബിരിയാണി ചാലഞ്ചിൻ്റെ വിഭവ ശേഖരണത്തിൻ്റെ ഭാഗമായി ജി എൽ പി സ്കൂൾ കോരങ്ങാട് സംഭാവന നൽകിയ ഭക്ഷ്യവിഭവം സ്കൂൾ പ്രധാനധ്യാപകൻ ടി.പി.മനോജിൽ നിന്നും ഗ്രാമപഞ്ചായത്ത് അംഗം എ.പി.മുസ്തഫ ഏറ്റുവാങ്ങുന്നു...
വാർഡ് മെമ്പർ ഫസീല ഹബീബ്.ജ്യോതി മാനോത്ത് .അഷ്റഫ്കോരങ്ങാട് .ടി പി അബ്ദുൾ ലത്തീഫ് .പി ടി മുഹമ്മദ് ബഷീർ
രേഷ്മ ബി ആർ. ഹബീബ് റഹ്മാൻ.സ്മിത
ഫാത്തിമ.അനീസ.ഉമ്മുക്കുലുസു എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍