അടുക്കളയില്‍ നിന്ന് വസ്ത്രത്തില്‍ തീപടർന്ന് പൊള്ളലേറ്റ വിദ്യാര്‍ഥിനി മരിച്ചു
കഴിഞ്ഞ രണ്ടിന് വീട്ടിലെ അടുക്കളയില്‍ നിന്ന് വസ്ത്രത്തില്‍ തീപടരുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. കൊണ്ടോട്ടി ഇ.എം.ഇ.എ കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. സഹോദരങ്ങള്‍: അഷ്ഫാക് റഹ്‌മാന്‍, ആഷിഖ് റഹ്‌മാന്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍