താമരശ്ശേരിയിൽ കാറപകടം അഞ്ചു യുവാക്കൾക്ക് പരിക്ക്
താമരശ്ശേരി കാരാടിയിൽ വി.വി ഹോസ്പിറ്റലിനു സമീപം ഇന്നലെ പുലർച്ചെ മൂന്നരക്ക് ഉണ്ടായ അപകടത്തിൽ മലോറം സ്വദേശികളായ അഞ്ചു യുവാക്കൾക്ക് പരിക്ക്. പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഒരാളുടെ നിലഗുരുതരമാണെന്നറിയുന്നു.വിശദ വിവരങ്ങൾ അറിവായിട്ടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍