കിഴമണ്ണിൽ പാത്തുമ്മ നിര്യാതയായി
പൂനൂർ: കോളിക്കൽ പരേതനായ കിഴമണ്ണിൽ അഹ്‌മദ് കുട്ടിയുടെ ഭാര്യ കിഴമണ്ണിൽ പാത്തുമ്മ (85) നിര്യാതയായി.
മക്കൾ: മുഹമ്മദ് കിഴമണ്ണിൽ, അബ്ദുൽ അസീസ് ഹോട്ടൽ കോളിക്കൽ, സലാം കിഴമണ്ണിൽ, അബ്ദുൽഗഫൂർ റിയാദ്, നാസർ കിഴമണ്ണിൽ, കബീർ ഫൈൻ ഫുഡ്, നഫീസ തച്ചംപൊയിൽ, മൈമൂന ചെലപ്പുറം, സുഹറബി ഏകരൂൽ.
മരുമക്കൾ: ആലി തച്ചംപൊയിൽ, മുഹമ്മദലി മുസ്‌ലിയാർ കോളിക്കൽ, മുഹമ്മദ് ഏകരൂൽ (കേളി സ്മെൻറ് കോരങ്ങാട്), മറിയ, ഖദീജ, സുബൈദ, റാബിയ,സീനത് സമീറ.
മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 1:15നു കോളിക്കൽ മഹല്ല് ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍