ബാലുശ്ശേരി കരുമലയിൽ യുവാവിനൊപ്പം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ 15 കാരി താമരശ്ശേരി ഗവ.ഹൈസ്കൂൾ വിദ്യാർത്ഥിനിയെ
ബാലുശ്ശേരി: കരുമലയിൽ വിദ്യാർഥികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി അണ്ടോണ പുല്ലോറക്കുന്നുമ്മൽ ഗിരീഷ് ബാബുവിന്റെയും ബീനയുടെയും മകളായ ശ്രീലക്ഷ്മി(15), പനങ്ങാട്
ചൂരക്കണ്ടി അനിൽകുമാറിൻ്റെ മകൻ അഭിനവ് (19) എന്നിവരാണ് മരിച്ചത്. വട്ടോളി ബസാർ ചൂരക്കണ്ടി മലക്ക് മുകളിൽ ഇന്ന് രാവിലെയാണ് ഇവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
താമരശ്ശേരി ഗവ. ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ശ്രീലക്ഷ്മി.അഭിനവ് കോരങ്ങാട് ഭാഗത്ത് ജോലി ചെയ്യുന്നുണ്ട്. ഇവർ പ്രണയത്തിലായിരുന്നു എന്നാണ് സൂചന. ബാലുശ്ശേരി പോലീസ് സ്ഥലത്തെത്തി.

ശ്രദ്ധിക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ വിദഗ്ദ്ധരുടെ സേവനം തേടാവുന്നതാണ്. State helpline - 104, Maithri - 0484-2540530)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍