ആണ്ട് നേർച്ച മാർച്ച് 7ന്

താമരശ്ശേരി: വർഷംതോറും നടത്തിവരാറുള്ള അബൂബക്കർ കോയ തങ്ങളുടെ ആണ്ട് നേർച്ച മാർച്ച് 7( കുംഭം23) ന് കോരങ്ങാട് പാറമ്മൽ വെച്ച് നടത്തപ്പെടും.

നേർച്ച സാധനങ്ങൾ അതിനുമുമ്പായി എത്തിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1 അഭിപ്രായങ്ങള്‍