ഗ്രാമീണ ഫുട്ബോളിന് ഒരുങ്ങി കോരങ്ങാട്

താമരശ്ശേരി : വലിയ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ച ആവേശം നിറഞ്ഞ ഫുട്ബോൾ ആരവങ്ങളുടെ ഗ്രാമീണ ഫുട്ബോളിന് താമരശ്ശേരി കോരങ്ങാട് ഗ്രാമം ഒരുങ്ങിക്കഴിഞ്ഞു. 


ഈ മാസം 19 ന് അൽഫോൻസാ  സ്കൂളിന് സമീപം ഹെഡ്ലൈറ്റ്  സ്റ്റേഡിയത്തിൽ ടൂർണമെൻറ് സംഘടിപ്പിക്കുന്നത്.
ഇൻസാറ്റ് ക്ലബ്ബാണ് ഗ്രാമീണ ഫുട്ബോൾ ടൂർണമെന് നേതൃത്വം നൽകുന്നത് .


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍