വട്ടത്തുമണ്ണിൽ റുഖിയ്യ നിര്യാതയായി

താമരശ്ശേരി: തച്ചംപൊയിൽ ചാലക്കര വട്ടത്തുമണ്ണിൽ റുഖിയ്യ (66) നിര്യാതയായി. 
ഭർത്താവ്: പരേതനായ മുസ്തഫ.
നെരോംപാറമ്മൽ പരേതനായ അമ്മദ്ക്കായുടെ മകളാണ്.

മക്കൾ: ശബീബ, ഷാനിദ
ജാമാതാക്കൾ: അഷ്റഫ് ഇയ്യാട്, ശരീഫ് തേക്കുംതോട്ടം 
സഹോദരങ്ങൾ: അബ്ദുല്ല, അബ്ദുറഹിമാൻ, സൈനബ, സുലൈഖ
ബബറടക്കം:  (4-4- 2022 തിങ്കളാഴ്ച) രാവിലെ അവേലം ജുമാ മസ്ജിദ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍