ബസ്, ഓട്ടോ, ടാക്സി നിരക്ക് വർധനയിൽ തീരുമാനം ഇന്ന്


ബസ്, ഓട്ടോ, ടാക്സി നിരക്ക് വർധനയിൽ തീരുമാനം ഇന്ന്. ഇതിനായി പ്രത്യേക മന്ത്രിസഭായോ​ഗം ചേരും.  ഓൺലൈനായാണ് യോ​ഗം ചേരുന്നത്. ബസ് മിനിമം ചാർജ് പത്തുരൂപക്കിയേക്കും. ഓട്ടോറിക്ഷാ മിനിമം ചാർജ് 30 രൂപയാകുമെന്ന് സൂചന.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍