പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി
താമരശ്ശേരി : ഗ്യാസ് ,പെട്രോൾ ഡീസൽവിലവർദ്ധനവിനെതിരെ .ഹോട്ടൽ റസ്റ്റോറൻറ് അസോസിയേഷൻ
പ്രതിഷേധ പ്രകടനവും പൊതുയോഗവും താമരശ്ശേരിയിൽ നടത്തി .യൂണിറ്റ് പ്രസിഡണ്ട് അബൂബക്കർ ഹാജി
അധ്യക്ഷൻ വഹിച്ചു.
ജില്ലാ വർക്കിങ് പ്രസിഡൻറ് കബീർ വൈറ്റ്ഹൗസ് ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് ജനറൽ സെക്രട്ടറി രജീഷ് മാതാ
യൂണിറ്റ് ട്രഷറർ രതീഷ് കുമാർ കണ്ണൻ സ്.
യൂണിറ്റ് വർക്കിങ് പ്രസിഡൻറ് മുഹമ്മദലി (ബാബു)എന്നിവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍