കോളിക്കൽ വേണാടി ചക്കി (എരിയ 90) നിര്യാതയായി; സംസ്കാരം ചൊവ്വാഴ്ച രാവിലെ 9 മണിക്ക്


കോളിക്കൽ: വേണാടി ചക്കി (എരിയ 90) നിര്യാതയായി. മക്കൾ: ദേവു, ഭാസ്കരൻ. മരുമക്കൾ: ഇമ്പിചീരൻ, പ്രസന്ന.
സംസ്കാരം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍