മന്ത്രി എംവി ഗോവിന്ദന്റെ വാഹനം അപകടത്തിൽപെട്ടു


കണ്ണൂർ: കണ്ണൂരിൽ മന്ത്രി എം.വി ഗോവിന്ദന്റെ കാർ അപകടത്തിൽപെട്ടു. കണ്ണൂർ തളാപ്പിൽ വെച്ചായിരുന്നു സംഭവം. കാർ ഡിവൈഡറിൽ കയറിയായിരുന്നു അപകടമുണ്ടായത്.

അപകടത്തിൽ ആർക്കും പരിക്കില്ല. മന്ത്രി മറ്റൊരു വാഹനത്തിൽ കയറി യാത്ര തുടർന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍