വായനാ ദിനത്തിൽ പുഷ്പലത ടീച്ചറെ ആദരിച്ചു .
താമരശ്ശേരി : ജൂൺ 19 വായനാ ദിനത്തിൽ താമരശ്ശേരി ജിവിഎച്ച്എസ്എസ് സ്കൂളിൽ ദീർഘകാലം അധ്യാപികയായി സേവനം അനുഷ്ഠിച്ചിരുന്ന പുഷ്പലത ടീച്ചറെ കോരങ്ങാട് പബ്ലിക് ലൈബ്രറി ലൈബ്രറിയിൽ വെച്ച് പൊന്നാട അണിയിച്ചു ആദരിച്ചു.
അഷറഫ് കോരങ്ങാട് അധ്യക്ഷത വഹിച്ചു, നജീബ് പിടി സ്വാഗത പ്രഭാഷണം നടത്തി, അഡ്വക്കേറ്റ് ടി പി നസീർ , മോളി ടീച്ചർ, നാരായണൻ മാസ്റ്റർ, അനീഫ മാസ്റ്റർ,ഹബീബ് റഹ്മാൻ എ പി, സുബിൻ പി എസ്, ലത്തീഫ് ടിപി, രാജേഷ് കുമാർ, രമനിഷ് (കുട്ടൻ), എന്നിവർ സംബന്ധിച്ചു വിദ്യാർത്ഥികളുടെ സാന്നിധ്യം ഉണ്ടാവുകയും പത്രവായന നടത്തുകയും ഹിബ ഫാത്തിമ പിടി കവിത ആലപിക്കുകയും ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍