കോരങ്ങാട്
കോരങ്ങാട് - തൂവ്വക്കുന്ന് റോഡിൽ കലുങ്കിന് സുരക്ഷാ വേലി സ്ഥാപിക്കണമെന്ന് ആവശ്യം ഉയരുന്നു.
താമരശ്ശേരി: നിരവധി വാഹനങ്ങൾ കടന്നുപോകുന്ന താമരശ്ശേരി കോരങ്ങാട് ഗവൺമെൻറ് ഹൈസ്കൂളിന് മുൻവശത്തെ കോരങ്ങാട് - തൂവ്വക്കുന്ന് റോഡിൽ കലുങ്കിന് സുരക്ഷാ വേലി സ്ഥാപിക്കണമെന്ന് ആവശ്യം വരുന്നു.
റോഡിന്റെ വയൽ ഭാഗത്ത് കലുങ്കിന് വീതി കുറവായതിനാൽ വാഹന യാത്രക്കാർക്ക് അപകടസാധ്യത വർദ്ധിക്കുന്നതായി നാട്ടുകാർ പറഞ്ഞു. പഞ്ചായത്ത് അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍