വാപ്പനാം പൊയിൽ മറിയ കുട്ടി നിര്യാതയായി

താമരശ്ശേരി : കോരങ്ങാട് വാപ്പനാം പൊയിൽ മറിയ കുട്ടി (56) അന്തരിച്ചു.ഭർത്താവ് 
അബു (ഓട്ടോ ഡ്രൈവർ) 
മക്കൾ : സാജിദ്‌ .നസീറ . ഫസീല
മരുമക്കൾ :നാജിയ
ജലീൽ കൊടുവള്ളി .സജീർ തിക്കോടി

മയ്യത്ത് നിസ്കാരം 12 15ന് കോരങ്ങാട് ജുമാ മസ്ജിദിലും കബറടക്കം 
 1 മണിക്ക്  കെടവൂർ ജുമാഅത്ത് പള്ളി കബർസ്ഥാനിലും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍