പൊള്ളാച്ചിയിൽ തട്ടിക്കൊണ്ടുപോയ കൈക്കുഞ്ഞിനെ കണ്ടെത്തി
പൊള്ളാച്ചി ജനറല്‍ ആശുപത്രിയില്‍നിന്ന് തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ കണ്ടെത്തി. രണ്ടുസ്ത്രീകള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയ നാലുദിവസം പ്രായമായ കുഞ്ഞിനെ പാലക്കാട് കൊടുവായൂര്‍ സ്വദേശിയുടെ വീട്ടില്‍നിന്നാണ് കണ്ടെത്തിയത്. കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് കൈമാറി. കുഞ്ഞിനെ തട്ടിെയടുത്ത് രക്ഷപ്പെടുന്നതിന്‍റെ CCTV ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
1 അഭിപ്രായങ്ങള്‍
Good 👍
മറുപടിഇല്ലാതാക്കൂ