താമരശ്ശേരി
കനത്ത മഴയിൽ തോടിനോട് ചേർന്ന മതിൽ തകർന്നു, വീട് അപകട ഭീഷണിയിൽ
താമരശ്ശേരി: അമ്പായത്തോട് ഇരട്ടപറമ്പിൽ സുലൈഖയുടെ വീടിനോട് ചേർന്ന മതിലാണ് തകർന്നത്.
വീടിൻ്റെ പില്ലറുകൾ വരെയുള്ള ഭാഗത്തെ മണ്ണ് ഒലിച്ചുപോയതിനാൽ വീട് അപകട ഭീഷണിയിലാണ്. ഇന്ന് ഉച്ചയോടെയാണ് കനത്ത മഴയിൽ മതിൽ തകർന്നത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍