പൂനൂര്‍ പുഴയിലൂടെ ഒഴുകിയ അജ്ഞാത തിരിച്ചറിഞ്ഞു.
കൊടുവള്ളി: എരഞ്ഞോണ ,പൂനൂര്‍ പുഴയിലൂടെ ഒഴുകിയ അജ്ഞാത മൃതദേഹംചമൽ സ്വദേശി യുടേത്.ചമൽ കൊട്ടാര പറമ്പിൽ കരീമിന്റെ താണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞു.
എരഞ്ഞോണയില്‍ രാവിലെ നടക്കാൻ പോകുന്ന വരവാണ് പുഴയിൽ അജ്ഞാത മൃതദേഹം ഒഴുകി പോകുന്നത് നാട്ടുകാരെ വിവരമറിയിച്ചത്.ഇതിനെ തുടർന്ന് പ്രദേശവാസികൾ നടത്തിയ തിരച്ചിലിൽ മൃതദേഹം ഒഴുകുന്നതായി കണ്ട സ്ഥലത്തിന്‍റ താഴ് ഭാഗത്ത് നിന്നും ലഭിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍