ഇരൂൽ കുന്നുമ്മൽ ഇ.കെ അബ്ദുള്ളക്കുട്ടി നിര്യാതനായി.


താമരശ്ശേരി : (കോരങ്ങാട് ) ഇരൂൽ കുന്നുമ്മൽ ഇ.കെ അബ്ദുള്ളക്കുട്ടി (62 ) നിര്യാതനായി.

ഭാര്യ: മറിയ

മക്കൾ:റഫീഖ്.റഫീന

മയ്യിത്ത് നിസ്കാരം വൈകിട്ട് 5.30 ന് കോരങ്ങാട് ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍