വാടിക്കൽ C കുഞ്ഞമ്മദ് ഹാജി നിര്യാതനായി
താമരശ്ശേരി :പള്ളിപ്പുറം വാടിക്കൽ
സി.കുഞ്ഞമ്മത് ഹാജി -( 85 ) നിര്യാതനായി.
-ഭാര്യ. തിത്തി. മക്കൾ - മുഹമ്മദ്- ഉസയിൻ കുട്ടി .അബ്ദുൽ ഖാദർ - ഹാരിസ് .ആ മിന - മൈമൂന - സുലൈഖ - സൗദ- ഹഫ്സത്ത്'മരുമക്കൾ: മുഹമ്മത് മുസ്ല്യാർ . കളരാന്തിരി - മുഹമ്മദ് മാസ്റ്റർ -കരുവാറ്റ - പരേതനായ 'അബുബക്കർ 'ഇയ്യാട്. അതൃമാൻ കുട്ടി-പന്നിക്കോട്ടൂര്-ബഷീർ .കോളിക്കൽ- ആസ്യ,ബീവി,റൈഹാനത്ത്, നസ്രിയ.
മയ്യത്ത് നിസ്കാരം - രാത്രി -8-30 ന് ഒതയോത്ത് ജുമാ മസ്ജിദിൽ -

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍