വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി.


കൂടരഞ്ഞി കൂമ്പാറയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. കൂമ്പാറ കുരിശുമല പനച്ചിക്കൽ അപ്പച്ചനെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പൂർണ്ണമായും അഴുകിയ നിലയിലാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍