മേപ്പാടി പോളിയിലെ ആക്രമണം; അപര്‍ണയെ മർദിച്ച 2 പേര്‍ കൂടി പിടിയില്‍


കൽപ്പറ്റ > മേപ്പാടി പോളിയില് എസ്എഫ്ഐ വനിതാ നേതാവ് അപര്ണ ഗൗരിയെ ആക്രമിച്ച  സംഘത്തിലെ രണ്ടുപേര് കൂടി .  കോളേജിലെ വിദ്യാര്ഥികളായ പിണങ്ങോട് പാറപ്പുറം മുഹമ്മദ് ഫര്ഹാന് (20) കട്ടിപ്പാറ കല്ലുവീട്ടിൽ മുഹമ്മദ് അസ്ലം (20) എന്നിവരാണ് പിടിയിലായത്. ഇരുവരെയും കല്പ്പറ്റ കോടയതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു. ഇതോടെ കേസില് അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം ആറായി.