മറിയ തെക്കേ കുന്നുമ്മൽ നിര്യാതയായി
താമരശ്ശേരി :(തച്ചംപൊയിൽ ) പരേതനായ
തെക്കേ കുന്നുമ്മൽ ഇബ്രാഹിയുടെ ഭാര്യ
മറിയ (68) നിര്യാതയായി
മക്കൾ :യൂസഫ്.ഹസീന.
മരുമക്കൾ: കോയ നരിക്കുനി.ഷെറിജാ
മയ്യത്ത് നിസ്കാരം. വൈകിട്ട് 4. മണിക്ക് അവേലം ജുമാ മസ്ജിദിൽ

ബാലുശ്ശേരി: എകരൂലിൽ വർക്ക്ഷോഷോപ്പ് നടത്തുന്ന എം എംപറമ്പ് കോട്…
തിരുവനന്തപുരം: തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല…
താമരശ്ശേരി:നാല് ദിവസത്തോളമായി ലഹരി മാഫിയ സംഘത്തിൻ്റെ തടവിലായിര…
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍