ചുരത്തിൽ ഗതാഗതം പുനഃസ്ഥാപിച്ചു

താമരശ്ശേരി ചുരത്തിൽ ഗതാഗതം പുനഃസ്ഥാപിച്ചു. കെ എസ് ആർ ടി സി 
മെക്കാനിക്ക് എത്തി ബസ് സ്റ്റാർട്ട് ആക്കിയാണ് റോഡരികിലേക്ക് മാറ്റിയത്. തുടർന്ന് വാഹനങ്ങൾ കടത്തി വിടാൻ ആരംഭിച്ചു. കുരുക്ക് അഴിക്കാൻ ഇനിയും മണിക്കൂറുകൾ വേണ്ടി വരും. 

അടിവാരം മുതൽ വയനാട് ലക്കിടി വരെ ഗതാഗതം സ്തംഭിച്ചു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍