ചുരത്തിൽ ബസ് കുടുങ്ങി, ഗതാഗത തടസ്സം


താമരശ്ശേരി:ചുരം ഏഴാം വളവിൽ  കെ എസ് ആർ ടി സി മൾട്ടി ആക്‌സിൽ ബസ് കുടുങ്ങിഗതാഗത തടസ്സം.ഇന്ന് രാവിലെഎട്ടോടെയാണ് സംഭവം.ഇരുപുറങ്ങളിലും വാഹനങ്ങളുടെ നീണ്ട നിര തന്നെയുണ്ട്.തകരാർ പരിഹരിച്ചു ബസ് മാറ്റാനുള്ള ശ്രമത്തിലാണ് അധികൃതർ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍