ആറ്റുസ്ഥലം ജസീന നിര്യാതരായി
താമരശ്ശേരി : (കോരങ്ങാട് ) ആറ്റു സ്ഥലം അബ്ദുൽ അസീസിന്റെ ഭാര്യ
ജസീന (38) നിര്യാതരായി.
മക്കൾ : ഫാത്തിമ ഫിംന. ഫാത്തിമ റിഫ . ഫാത്തിമ റിയ . മുഹമ്മദ് അസ് വിൻ.
മയ്യത്ത് നിസ്കാരം. ശനിയാഴ്ച രാവിലെ 10 മണിക്ക് ആറ്റു സ്ഥലം ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍