കയ്യേലിക്കുന്നുമ്മൽ താമസിക്കും ചേരംമ്പാടി ബഷീർ നിര്യാതനായി

താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നുമ്മൽ താമസിക്കും ചേരംമ്പാടി ബഷീർ (55) നിര്യാതനായി. ഏറെക്കാല :മായി 
അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു 

ഭാര്യ: നസീമ. 
മക്കൾ: ഫസ്ന, ബനാസ്,നിദാൽ. 

മയ്യത്ത് നിസ്കാരം വൈകീട്ട് 4.15ന് കെടവൂർ ജുമാ മസ്ജിജിദിൽ 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍