കമ്മാളുകുന്നത് കാദർഹാജി നിര്യാതനായി
താമരശ്ശേരി: കമ്മാളൻകുന്നത്ത് കാദർ ഹാജി നിര്യാതനായി.
ഭാര്യ: പരേതയായ പാഞ്ഞുമ്മ.
മക്കൾ: ഹഫ്സാബി, അബ്ദുൽ ലത്തീഫ് (വാവ ), ആയിഷാബി, ബുഷ്റാബി, ഹാജറാബി, പരേതനായ അബ്ദുൽ റഷീദ്.
മരുമക്കൾ: മരക്കാർ, ജാസ്മിമിൻ, അബ്ൽ കരീം, അബ്ദുൽ കലാം, വസീല.
ഖബറടക്കം: നാളെ രാവിലെ 10 മണിക്ക് കെടവൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍