കോടഞ്ചേരി വാർത്തകൾ ഗ്രൂപ്പ് അഡ്മിൻ ബിനോയ് നെടിയാക്കൽ നിര്യാതനായി.


കോടഞ്ചേരി : ബിനോയ് തോമസ് നെടിയാക്കൽ നിര്യാതനായി.
ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ് അസോസിയേഷൻ മുൻ എക്സിക്യൂട്ടീവ് മെമ്പറും കോടഞ്ചേരി വാർത്തയുടെ റിപ്പോർട്ടറുമായ ബിനോയി തോമസ് നിര്യാതനായി.

ഭാര്യ : റിസ്റ്റി ബിനോയ്‌

മക്കൾ : ആൽബിൻ, അലൻ. (ഇരുവരും വിദ്യാർത്ഥികൾ)

കൂടുതൽ വിവരങ്ങൾ പിന്നീട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍