താമരശ്ശേരി ചുരത്തിൽ വാഹനപകടം
താമരശ്ശേരി: ചുരത്തിൽ ചിപ്പിലിത്തോട് ഫോറസ്റ്റ് ഓഫിസിന് സമീപം കെ എസ്ആർടി സി ബസ്സും കാറും കുട്ടിയിടിച്ച് അപകടം കാറ് യാത്രക്കാർക്ക് പരിക്കേറ്റു. ചുരം ഇറങ്ങിവരുന്ന ബസ്സും ബംഗളൂരുവിലേക്ക് പോവുന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍