അങ്കണവാടി, ആശാ വർക്കർമാരുടെ വേതനപ്രശ്നം പരിഹരിക്കും
തിരുവനന്തപുരം: അങ്കണവാടി, ആശാ വർക്കർമാർ, പ്രീപ്രൈമറി അധ്യാപകർ, പാചകത്തൊഴിലാളികൾ, സാക്ഷരതാ പ്രവർത്തകർ എന്നിവരുടെ വേതനപ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ധനമന്ത്രി കെ. ബാലഗോപാൽ. എം.എൽ.എ. മാർക്ക് മണ്ഡലത്തിൽ ഒരു ഗ്രാമവണ്ടിക്ക് പ്രത്യേക വികസനഫണ്ടിൽനിന്ന് തുക അനുവദിക്കും. പട്ടയം മിഷന് രണ്ടുകോടി രൂപ നൽകുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍