പുതിയാറമ്പത്ത് ടി പി അബൂബക്കർ കുട്ടിഹാജി നിര്യാതനായി.
താമരശ്ശേരി:തച്ചംപൊയിൽ പുതിയാറമ്പത്ത് ടി പി അബൂബക്കർ കുട്ടിഹാജി (81) നിര്യാതനായി
ഭാര്യ. റുക്കിയ
മക്കൾ :സൈറ .ശരീഫ്.സബ്ജൻ .ഫിറോസ്.
സമീർ
മരുമക്കൾ:ശരീഫ. റഷീദ
ജുമൈല . റിസാന
മയ്യിത്ത് നിസ്കാരം ബുധനാഴ്ച രാവിലെ 9 മണിക്ക് ഒതയോത് ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍