ഇരുമ്പിൻ ചീടൻകുന്ന് സൗമിനി നിര്യാതയായി.

താമരശ്ശേരി: ചുങ്കം ഇരുമ്പിൻ ചീടൻകുന്ന് സൗമിനി (68) നിര്യാതയായി. ഭർത്താവ് പരേതനായ അപ്പു. മക്കൾ: ലിജ, ലിസ, ലിജേഷ്. മരുമക്കൾ: സുന്ദരൻ, യേശുദാസ്, വൈഷ്ണവി. സംസ്കാരം: വീട്ടുവളപ്പിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍