ബാലുശ്ശേരി യിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു,യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.
ബാലുശ്ശേരി: ബാലുശ്ശേരി യിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു,യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.
ബാലുശ്ശേരി കോട്ടനട റോഡിലെ പാർക്കിന് സമീപമുള്ള തേക്ക് മരത്തിന്റെ തറയിൽ ഇടിച്ച കാർ നിയന്ത്രണം വിട്ട് തല കീഴായി മറിയുകയായിരുന്നു.. ബാലുശ്ശേരി കോട്ട നട റോഡിൽ കുന്നുമ്മൽ ബാപ്പുട്ടിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്. .കാറിയിൽ ഉണ്ടായിരുന്ന അഞ്ച് പേരും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍