കാൽനടയാത്രികയുടെ മാല പിടിച്ചു പിടിച്ചുപറിച്ച് കടന്നുകളഞ്ഞ ബൈക്ക് യാത്രികൻ പോലീസ് പിടിയിൽ.

താമരശ്ശേരി:മാനന്തവാടിയിൽ നിന്നും കാൽനടയാത്രികയുടെ മാല പിടിച്ചു പിടിച്ചുപറിച്ച് കടന്നുകളഞ്ഞ 
ബൈക്ക് യാത്രികൻ പോലീസ് പിടിയിൽ. 

കുപ്രസിദ്ധ മോഷ്ടാവ് സച്ചു എന്ന സജിത്ത് കുമാർ (ജിമ്മൻ ) ആണ് താമരശ്ശേരിക്ക് സമീപം എലോക്കരയിൽ വെച്ച് പോലീസ് പിടികൂടിയത്. 

മാനന്തവാടി സി.ഐ അബ്ദുൾ കരീമടങ്ങുന്ന സംഘം ഇന്ന് ഉച്ചയോടെയാണ് പ്രതിയെ പിടികൂടിയത്. 

പിടികൂടിയ ശേഷം താമരശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതി പോലീസ് സ്റ്റേഷന് അകത്തും അക്രമാസക്തനായി. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍