പുലിക്കുന്നുമ്മൽ അബ്ദുറഹ്മാൻകുട്ടി ഹാജി നിര്യാതനായി.
താമരശ്ശേരി:അണ്ടോണ പുലിക്കുന്നുമ്മൽ പി കെ അബ്ദുറഹ്മാൻകുട്ടി ഹാജി (81) നിര്യാതനായി. ഇന്ന് പുലർച്ചെ 5 മണിക്കായിരുന്നു അന്ത്യം.
ഭാര്യ :നഫീസ ഹജ്ജുമ്മ (ഏകരൂൽ).
മക്കൾ: അഷറഫ് (ദുബായ്), റഫീഖ് ( അഡ്നോക്ക്, അബുദാബി), സിദ്ദീഖ്, ശിഹാബ്, നൗഫൽ, ജാഫർ ( ദുബായ്), റംല, ഹാജറ. മരുമക്കൾ: അബു ( വാവാട്), ശറഫുദ്ദീൻ കുളിരാന്തിരി ( അബുദാബി), സെലീന, ബുഷ്റ, ഷക്കീറ, റംശിദ, മുഫീദ, നജുമുന്നിസ. മയ്യത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 2.30ന് അണ്ടോണ പഴയ ജുമുഅത്ത് പള്ളിയിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍